കോഴിക്കോട്
അറബിക്കടലിന് അലങ്കാരം ചാർത്തി അധിനിവേശ പോരാട്ടത്തിന്റെ അസ്തമിക്കാത്ത അടയാളമായി മലബാറിന്റെ തലസ്ഥാന നഗരിയായ കോഴിക്കോട്. സാമൂതിരിയുടെ തേരോട്ടങ്ങൾക്ക് ധൈര്യത്തിന്റെയും ധൈഷണീകതയുടെയും പടയങ്കി പുതപ്പിച്ച കുഞ്ഞാലി മരക്കാറുടെ ഓർമ്മകൾ ഓളം തല്ലുന്ന കോഴിക്കോട്
Рабочая ссылка на страницу канала കോഴിക്കോട് в Telegram. Если по какой-то причине она не работает или нарушает законы, сообщите нам, нажав на кнопку "Пожаловаться".